Right 1'പരാതി നല്കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു' എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്; അറസ്റ്റിലായ രാഹുലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോയെന്ന് രാഹുലിന്റെ അഭിഭാഷകന്; ഡിഎന്‍എ പരിശോധനക്കായി രാഹുലിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചുമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 4:08 PM IST